Interview With Pathinettam Padi Actors Ashwin Menon and Harini | Promo Video | filmibeat Malayalam

2019-07-11 2

വമ്പന്‍ റിലീസായി എത്തിയ 18-ാംപടിയെ ആരാധകര്‍ക്കൊപ്പം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഉണ്ടയ്ക്ക് പിന്നാലെ തിയ്യേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തു. പതിനെട്ടാം പടിയിൽ അഭിനയിച്ച യുവതാരങ്ങളായ അശ്വിനും ഹരിണിയും ഫില്മിബീറ്റിനോടൊപ്പം